ഗൂർഖാ നേതാവ് ബിമൽ ഗുരുങിനെ പിടികൂടണമെന്ന് മരിച്ച പൊലീസുകാരന്റെ പിതാവ്
കൊൽക്കത്ത: ഗൂർഖാ വിഘടനവാദി നേതാവ് ബിമൽ ഗുരുങിനെ പിടികൂടണമെന്ന് ഏറ്റുമുട്ടലിൽ മരിച്ച പൊലീസുകാരന്റെ പിതാവ്. ഗുരുങ്ങിനെ സംഘത്തിന്റെ ആക്രമണത്തിനിടെ കൊല്ലപ്പെട്ട സബ് ഇൻസ്പെക്ടർ അമിതാഭ് മാലിക്കിന്റെ പിതാവാണ് തന്റെ മകന്റെ കൊലയാളിയെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്ന സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നത്. ബിജെപിയുടെ …
ഗൂർഖാ നേതാവ് ബിമൽ ഗുരുങിനെ പിടികൂടണമെന്ന് മരിച്ച പൊലീസുകാരന്റെ പിതാവ് Read More