
റിപ്പോര്‍ട്ട്
അമിതാബ് ചൗധരി ആക്‌സിസ് ബാങ്കിന്റെ തലപ്പത്ത് തുടരും
By ന്യൂസ് ഡെസ്ക്
•
April 30, 2021
ദില്ലി: രാജ്യത്തെ സ്വകാര്യ മേഖല ബാങ്കുകളില്‍ പ്രമുഖരായ ആക്‌സിസ് ബാങ്കിന്റെ തലപ്പത്ത് അമിതാബ് ചൗധരി തുടരും. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി 2022 ജനുവരി 1 മുതല്‍ അമിതാബ് ചൗധരിതന്നെ തുടരാനാണ് തീരുമാനം. ബോര്‍ഡ്...
Read full story

