നാൽപ്പത്തി ഒമ്പതാം വിവാഹ വാർഷികത്തിന്റെ ചിത്രം പങ്കുവെച്ച് മെഗാസ്റ്റാർ അമിതാഭ്ബച്ചൻ.

മുംബൈ: മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ നടിയും രാഷ്ട്രീയ നേതാവുമായ ജയാ ബച്ചനുമായുള്ള വിവാഹത്തിന്റെ 49-ാം വാർഷികത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ദമ്ബതികളെ സ്നേഹം കൊണ്ട് ആശംസിച്ചതിന് എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. സ്വര്‍ണ്ണ നിറത്തിലുള്ള ഷെര്‍വാണി ധരിച്ചിരിക്കുന്ന അമിതാഭ് ബച്ചനും …

നാൽപ്പത്തി ഒമ്പതാം വിവാഹ വാർഷികത്തിന്റെ ചിത്രം പങ്കുവെച്ച് മെഗാസ്റ്റാർ അമിതാഭ്ബച്ചൻ. Read More