ഛത്തീ​​സ്ഗ​​ഡിൽ എ​​ൻ​​സി​​പി നേ​​താ​​വ് കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ അ​​മി​​ത് ജോ​​ഗി​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്

റാ​​യ്പു​​ർ: എ​​ൻ​​സി​​പി നേ​​താ​​വ് രാ​​മാ​​വ​​താ​​ർ ജ​​ഗ്ഗി കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ ഛത്തീ​​സ്ഗ​​ഡ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് ജോ​​ഗി​​യു​​ടെ മ​​ക​​ൻ അ​​മി​​ത് ജോ​​ഗി​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്. കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​ൻ അ​​മി​​ത് ആ​​ണെ​​ന്ന് ഛത്തീ​​സ്ഗ​​ഡ് ഹൈ​​ക്കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.2003 ജൂ​​ൺ നാ​​ലി​​നാ​​ണ് ജ​​ഗ്ഗി വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ട​​ത്. …

ഛത്തീ​​സ്ഗ​​ഡിൽ എ​​ൻ​​സി​​പി നേ​​താ​​വ് കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ അ​​മി​​ത് ജോ​​ഗി​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ് Read More