ആര്യന്‍ ഖാന്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

മുംബെ: രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്നും, മയക്കുമരുന്ന് കടത്തലിലെ കണ്ണിയാണെന്നും എന്‍.സി.ബി കോടതിയില്‍ അറിയിച്ചു. സ്‌പെഷ്യല്‍ ജഡ്ജ് വി.വി. പാട്ടീലിന് മുന്‍പിലായിരുന്നു എന്‍.സി.ബി ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര …

ആര്യന്‍ ഖാന്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ Read More