അമിത് ചക്കാലക്കലിന്റെ ജിബൂട്ടി : ട്രെയിലർ പുറത്തിറങ്ങി

എസ് ജെ സിനു സംവിധാനം ചെയ്ത് അമിത് ചക്കാലക്കൽ നായകനാകുന്ന റൊമാൻറിക് ആക്ഷൻ ത്രില്ലർ ചിത്രമായ ജിബൂട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. അഫ്സൽ കരുനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കിആഫ്രിക്കൻ രാജ്യമായ ജിബൂട്ടി യിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹിൽ നെയിൽ …

അമിത് ചക്കാലക്കലിന്റെ ജിബൂട്ടി : ട്രെയിലർ പുറത്തിറങ്ങി Read More