ആലുവ സ്വദേശി മെല്‍ബണിലെ വീട്ടില്‍ മരിച്ച നിലയില്‍

മെല്‍ബണ്‍ : എറണാകുളം ആലുവ സ്വദേശി ഡോക്ടര്‍ ബെഞ്ചമിന്റെ മകന്‍ അമിത് ബെഞ്ചമിനെ(27) മെല്‍ബണിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടു. അമിത് മള്‍ട്ടിമീഡിയ കഴിഞ്ഞ് മെല്‍ബണില്‍ ജോലി ചെയ്യുകയായിരുന്നു. എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റാണ് എ സി ബെഞ്ചമിന്‍. …

ആലുവ സ്വദേശി മെല്‍ബണിലെ വീട്ടില്‍ മരിച്ച നിലയില്‍ Read More