റിപ്പോര്‍ട്ട് മോഷണക്കേസ് പ്രതിജയിലില്‍ നിന്നും രക്ഷപ്പെട്ടു By ന്യൂസ് ഡെസ്ക് • July 1, 2025കോട്ടയം | മോഷണക്കേസ് പ്രതി ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുല്‍ ഇസ്‌ലാമാണ് ജയില്‍ ചാടിയത്. ജൂൺ 30 ന് മൂന്നോടെയായിരുന്നു സംഭവം. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ട്രെയിനില്‍... Read full story