അറേബ്യയിലെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു
റിയാദ്: റമദാനിൽ സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജയിൽ ജനറൽ ഡയറക്ടറേറ്റ് നടപ്പാക്കാൻ തുടങ്ങി. വരും ദിവസങ്ങളിൽ രാജ്യത്തെ …
അറേബ്യയിലെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു Read More