
റിപ്പോര്‍ട്ട്
ഇന്ധനവില കുതിച്ചുയരുന്നതിൽ ആശങ്ക വേണ്ട: താത്കാലിക പ്രതിസന്ധി മാത്രമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
By ന്യൂസ് ഡെസ്ക്
•
March 7, 2026
വാഷിംഗ്ടൺ: ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുന്നതിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിലും ആശങ്ക വേണ്ടെന്നും, ഇറാന്റെ ഭീഷണിയെ അടിച്ചമർത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള സൈനിക നടപടികൾക്കിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read full story

