ഇറാനിൽ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ സൈനീകനെയും കണ്ടെത്തി
.ടെഹ്റാൻ: ഇറാനിൽ വെടിവെച്ചിട്ട എഫ്-15ഇ യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ അമേരിക്കൻ വ്യോമസേനാംഗത്തെ കണ്ടെത്തി. കടുത്ത പോരാട്ടം നടക്കുന്ന ഇറേനിയൻ മണ്ണിൽ അതീവ രഹസ്യമായാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കണ്ടെത്തിയ സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം സുരക്ഷിതനായിരിക്കുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് …
ഇറാനിൽ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ സൈനീകനെയും കണ്ടെത്തി Read More