അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടക്കുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഉടന്‍ തന്നെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടക്കുമെന്ന് ലോകാരോഗ്യ സംഘടന. അമേരിക്കയില്‍ കോവിഡ് -19 കേസുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ആഴ്ചയിലെ രോഗബാധ ശരാശരി 150,000 ആണെന്നും ലോകാരോഗ്യ സംഘടന അസിസ്റ്റന്റ് ഡയറക്ടര്‍ ജര്‍ബാസ് ബാര്‍ബോസ …

അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടക്കുമെന്ന് ലോകാരോഗ്യ സംഘടന Read More