
റിപ്പോര്‍ട്ട്
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ തീരുമാനിച്ച് ഇറാന്‍ പാര്‍ലിമെന്റ് യോഗം
By ന്യൂസ് ഡെസ്ക്
•
June 23, 2025
തെഹ്‌റാന്‍ |ഇസ്‌റായേലിനൊപ്പം അമേരിക്കയും കൂടി ആക്രമണത്തില്‍ പങ്കാളിയായതോടെ നിലപാട് കടുപ്പിച്ച് ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ അടിയന്തരമായി ചേര്‍ന്ന ഇറാന്‍ പാര്‍ലിമെന്റ് യോഗം തീരുമാനിച്ചു. പശ്ചിമേഷ്യയിലെ പ്രധാന എണ്ണ, വാതക ഉത്പാദകരുടെ പ്രധാന കപ്പല്‍...
Read full story

