
ആംബുലന്‍സ് ഡ്രൈവറുടെ ക്രിമിനല്‍ പാശ്ചാത്തലം അന്വേഷി ക്കുന്നതില്‍ വീഴ്ചപറ്റിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറുടെ പാശ്ചാത്തലം അന്വേഷിക്കാതെ നിയമനം നടത്തിയതില്‍ വീഴ്‌ച പററിയതായി ആരോഗ്യ മന്ത്രി കെകെ ശൈലജ. സംഭവം ദൗര്‍ഭാഗ്യകരമെന്നും കുറ്റവാളികള്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ട്വന്‍റിഫോറിന്‍റെ എന്‍കൗണ്ടര്‍ പരിപാടിയില്‍ …