വഴിയിൽ റോഡിൽ കുഴികൾ : കപ്പനട്ട് നാട്ടുകാർ

എടത്വാ: പൈപ്പ് പൊട്ടി റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ പൊതുജനം കുഴിയിൽ കപ്പ നട്ട് പ്രതിഷേധിച്ചു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി പഞ്ചായത്ത് ജംഗ്ഷന് സമീപത്താണ് പൈപ്പ് പൊട്ടി റോഡിന് മധ്യഭാഗം കുഴിയായി …

വഴിയിൽ റോഡിൽ കുഴികൾ : കപ്പനട്ട് നാട്ടുകാർ Read More

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ പുതിയ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പുതിയ ഗൃഹ വാസ പരിചരണ കേന്ദ്രം ( ഡി.സി.സി) തുറന്നു. പുന്നപ്ര കാർമൽ പോളിടെക്നിക്കിൻറെ ബോയ്സ് ഹോസ്റ്റലാണ് ഡി.സി.സി ആയി പ്രവർത്തിക്കുന്നത്. അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം നേരത്തെ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. കോവിഡ് പോസിറ്റീവായി വീടുകളിൽ …

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ പുതിയ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു Read More

ആലപ്പുഴ ജില്ലയില്‍ ലഭിച്ചത് 8 നാമനിര്‍ദ്ദേശ പത്രികകള്‍

ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള മൂന്നാം ദിനം പിന്നിട്ടപ്പോള്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ചൊവ്വാഴ്ച ലഭിച്ചത് 8 നാമനിര്‍ദ്ദേശ പത്രികകള്‍. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി അബ്ദുല്‍ സലാം, സി.ഷാംജി (സി.പി.ഐ.എം) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഹരിപ്പാട് …

ആലപ്പുഴ ജില്ലയില്‍ ലഭിച്ചത് 8 നാമനിര്‍ദ്ദേശ പത്രികകള്‍ Read More