വയനാട്: ഫയല്‍ അദാലത്ത് നടത്തി

വയനാട്: അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തല്‍  കോവിഡ്19 നിയന്ത്രണങ്ങളാല്‍  യഥാസമയം തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാതെ പോയ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ ജനന, മരണ, വിവാഹസര്‍ട്ടിഫിക്കറ്റുകള്‍, പെന്‍ഷന്‍, ലൈസന്‍സ് അപേക്ഷകള്‍, ഉടമസ്ഥാവകാശം മാറ്റുന്നതിനുളള അപേക്ഷകള്‍ എന്നിവ പൂര്‍ണ്ണമായി തീര്‍പ്പാക്കി. സാങ്കേതിക കാരണങ്ങളാല്‍ …

വയനാട്: ഫയല്‍ അദാലത്ത് നടത്തി Read More