ആലപ്പുഴ: മഴക്കെടുതി: നഷ്ടപരിഹാരമായി ദുരന്ത നിവാരണ വകുപ്പ് ജില്ലയിൽ 50 ലക്ഷം രൂപ അനുവദിച്ചു
ആലപ്പുഴ : ന്യൂനമർദ്ദം മൂലം കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കായി ദുരന്ത നിവാരണ വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. അടിയന്തിര സഹായം എന്ന നിലയ്ക്കാണ് ഈ തുക വിവിധ താലൂക്കുകൾക്കായി വിഭജിച്ചു നൽകിയിരിക്കുന്നത്. ജില്ലയിൽ …
ആലപ്പുഴ: മഴക്കെടുതി: നഷ്ടപരിഹാരമായി ദുരന്ത നിവാരണ വകുപ്പ് ജില്ലയിൽ 50 ലക്ഷം രൂപ അനുവദിച്ചു Read More