എറണാകുളം: അഗ്നിശമന ഉപകരണങ്ങൾ കൈമാറി

എറണാകുളം: ജില്ലാ ഭരണകൂടത്തിന്റെ അമ്പലമുൾ കോവിഡ് ആശുപത്രിയിലേക്ക് ഓലം അഗ്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 50 അഗ്നിശമന ഉപകരണങ്ങൾ കൈമാറി. ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാന് ഓലം അഗ്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേഷൻസ് ഹെഡ് അരുൺ …

എറണാകുളം: അഗ്നിശമന ഉപകരണങ്ങൾ കൈമാറി Read More