നിരക്ക് വര്‍ധനയുമായി ആമസോണ്‍ പ്രൈം
മുംബൈ: ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന് ഡിസംബര്‍ മുതല്‍ വില കൂടും. വില വര്‍ദ്ധനവ് ഡിസംബര്‍ 13 മുതല്‍ ഉണ്ടാവുമെന്ന സൂചനയോടെ ആമസോണില്‍ നിന്നുള്ള ഒരു പുതിയ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പ്രൈം അംഗത്വ പ്ലാനുകള്‍ കൂടുതല്‍ ചെലവേറിയതായിരിക്കുമെന്ന് ആമസോണ്‍ കഴിഞ്ഞ …
നിരക്ക് വര്‍ധനയുമായി ആമസോണ്‍ പ്രൈം Read More