
റിപ്പോര്‍ട്ട്
അമേരിക്കയില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു
By ന്യൂസ് ഡെസ്ക്
•
December 12, 2021
വാഷിങ്ടണ്‍: അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ആഞ്ഞുവീശിയ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു. അര്‍കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസ്സൗരി, ടെന്നെസ്സി തുടങ്ങിയ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് ഒറ്റരാത്രികൊണ്ട് ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയത്. ഇതില്‍ കെന്റക്കിയിലാണ് ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയത്. ഇവിടെ മാത്രം 70...
Read full story

