കൊവിഡ് പ്രതിരോധം: കേന്ദ്രത്തെ വിമര്‍ശിച്ച് അമര്‍ത്യ സെന്‍
മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് നൊബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യ സെന്‍. കൊവിഡ് വ്യാപനം കുറക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍, കൊവിഡ് പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റിന് വേണ്ടി ശ്രമിക്കുകയാണെന്ന് അമര്‍ത്യ സെന്‍. രാജ്യത്തെ കൊവിഡ് …
കൊവിഡ് പ്രതിരോധം: കേന്ദ്രത്തെ വിമര്‍ശിച്ച് അമര്‍ത്യ സെന്‍ Read More