അര്‍ജുന് യാത്രാമൊഴി : സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി.

September 29, 2024

കോഴിക്കോട്: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ്ടുപോയ അര്‍ജുന്റെ സംസ്‌കാരച്ചടങ്ങ് 74 ദിവസങ്ങൾക്കുശേഷം 2024 സെപ്തംബർ 28 ശനിയാഴ്ച വീട്ടുവളപ്പിൽ നടന്നു. അര്‍ജുന്‍ പണികഴിപ്പിച്ച അമരാവതി എന്ന വീടിന്‍റെ മുറ്റത്ത് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. …

മൂന്ന് തലസ്ഥാനങ്ങളുമായി ചരിത്രത്തില്‍ ഇടം പിടിച്ച് ആന്ധ്രാ പ്രദേശ്: ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

August 2, 2020

അമരാവതി: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്ഥാനങ്ങളായി. അമരാതി, വിശാഖ പട്ടണം, കര്‍ണൂല്‍ എന്നിവയെ തലസ്ഥാനങ്ങളായി അംഗീകരിക്കുന്ന ബില്ലിന് ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന്‍ അംഗീകാരം നല്‍കി. നിയമസഭ അമരാവതിയിലും സെക്രട്ടറിയേറ്റ് വിശാഖപട്ടണത്തും ഹൈക്കോടതി കര്‍ണൂലിലുമാണ് ഉണ്ടാവുക. ഇതോടെ മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനമായി രാജ്യ …

യുവതി പ്രസവാനന്തരം മരിച്ചത് അപശകുനമെന്ന് നാട്ടുകാര്‍; അന്ത്യകര്‍മങ്ങള്‍ ചെയ്ത് ആന്ധ്ര പൊലീസ്

July 1, 2020

അമരാവതി(ആന്ധപ്രദേശ്): പ്രസവാനന്തരം യുവതി മരിച്ചത് അപശകുനമെന്ന് ആരോപിച്ച് നാട്ടുകാര്‍ അന്ത്യകര്‍മങ്ങള്‍ നടഞ്ഞു. രക്ഷകരായി ആന്ധ്രപ്രദേശ് പൊലീസ്. ആന്ധ്രപ്രദേശില്‍ ഞായറാഴ്ചയാണ് സംഭവം. പ്രസവത്തിനായ നന്ത്യാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ(23)യാണ് ശനിയാഴ്ച രാവിലെ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ലാവണ്യയുടെ മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് …