പതിനാറുകാരി ഗര്‍ഭിണിയായ സംഭവം: യുവാവ് റിമാന്‍ഡില്‍
മഞ്ചേരി: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ എടക്കര പോലീസ് അറസ്റ്റു ചെയ്ത യുവാവ് മഞ്ചേരി സ്‌പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡില്‍. പൂക്കോട്ടുംപാടം അമരമ്പലം കവളമുക്കട്ട വീരാളിമുണ്ട കോളനി ഒടുക്കല്‍ സജിത്ത്(23)നെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ചുങ്കത്തറ പടിഞ്ഞാറ്റിയംപാടം …
പതിനാറുകാരി ഗര്‍ഭിണിയായ സംഭവം: യുവാവ് റിമാന്‍ഡില്‍ Read More