അമൽജ്യോതി എൻജിനിയറിങ് കോളേജ് മാനേജ്മെന്റിനെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് ശ്രദ്ധയുടെ കുടുംബം
കോട്ടയം: കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ശ്രദ്ധ ആറു മാസം മുമ്പ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനെ ആത്മഹത്യ കുറിപ്പായി വ്യാഖ്യാനിച്ച് മാനേജ്മെന്റിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്നാണ് ശ്രദ്ധയുടെ കുടുംബം ആരോപിക്കുന്നത്. ജീവനൊടുക്കിയ ശ്രദ്ധയുടെ മുറിയിൽ നിന്ന് കിട്ടിയ കുറിപ്പിൽ …
അമൽജ്യോതി എൻജിനിയറിങ് കോളേജ് മാനേജ്മെന്റിനെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് ശ്രദ്ധയുടെ കുടുംബം Read More