മാർച്ചിൽ ഭീഷ്മപർവ്വം എത്തുന്നു
അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്ന മമ്മുട്ടി ചിത്രമായ ഭീഷ്മപർവ്വം മാർച്ച് 3 ന് എത്തിയേക്കും.ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും എന്നാല്‍ ഇപ്പോള്‍ മാര്‍ച്ച് മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഷൈന്‍ …
മാർച്ചിൽ ഭീഷ്മപർവ്വം എത്തുന്നു Read More