ഹിമാചല്‍ പ്രദേശില്‍ തകര്‍ന്നടിഞ്ഞ് ആം ആദ്മി പാര്‍ട്ടി

ഷിംല: ഹിമാചല്‍ പ്രദേശില്‍ അക്കൗണ്ട് തുറക്കാനാകാതെ തകര്‍ന്നടിഞ്ഞ് ആം ആദ്മി പാര്‍ട്ടി. ചുരുക്കം ചില സീറ്റുകളില്‍ ലീഡുള്ളത് മാത്രമാണ് എ എ പിക്ക് ചെറിയ ആശ്വാസം നല്‍കുന്നത്. ഹിമാചലില്‍ സാന്നിധ്യം സജീവമാക്കാനായി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം …

ഹിമാചല്‍ പ്രദേശില്‍ തകര്‍ന്നടിഞ്ഞ് ആം ആദ്മി പാര്‍ട്ടി Read More

ഡല്‍ഹിയില്‍ വീണ്ടും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി ബുള്‍ഡോസറുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി ബുള്‍ഡോസറുകള്‍. പോലീസ്, അര്‍ധെസെനിക വിഭാഗങ്ങളുടെ കനത്ത സുരക്ഷയില്‍ ജനങ്ങളെ ബാരിക്കേഡ് കെട്ടി തടഞ്ഞായിരുന്നു നീക്കം. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള മംഗള്‍പുരിയിലും സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള ന്യൂ ഫ്രണ്ടസ് കോളനിയിലുമാണ് …

ഡല്‍ഹിയില്‍ വീണ്ടും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി ബുള്‍ഡോസറുകള്‍ Read More

അഹമ്മദ് പട്ടേലിന്റെ മകന്‍ കോണ്‍ഗ്രസ് വിടുന്നു

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേല്‍ കോണ്‍ഗ്രസ് വിടുന്നു. ”കാത്തിരുന്നു മടുത്തു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രോത്സാഹനവും ഉണ്ടാകുന്നില്ല. എന്റെ മുന്നില്‍ എല്ലാ വഴികളും തുറന്നിരിക്കുകയാണ്”- അദ്ദേഹം ട്വീറ്റ് ചെയ്തു. 2020ലാണു കോവിഡാനന്തര …

അഹമ്മദ് പട്ടേലിന്റെ മകന്‍ കോണ്‍ഗ്രസ് വിടുന്നു Read More

തിരഞ്ഞെടുപ്പ് ലംഘനം: ഛന്നിക്കെതിരേ പോലിസ് കേസെടുത്തു

അമൃത്സര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിക്കെതിരേ പോലിസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരമുള്ള അനുവദനീയമായ സമയത്തിന് ശേഷവും വീടുകള്‍ കയറിയുള്ള പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാന്‍സ പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാന്‍സ …

തിരഞ്ഞെടുപ്പ് ലംഘനം: ഛന്നിക്കെതിരേ പോലിസ് കേസെടുത്തു Read More