സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് യുഎസ്
വാഷിങ്ടന്‍ : സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് യുഎസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. പുതിയ ഗവേഷണത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍ ആഘാതം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ വൈറസിന്റെ വ്യാപനം തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് …