റിപ്പോര്‍ട്ട്
ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം, കുവൈത്തിന്റെ എണ്ണ ടാങ്കറിനു നേരെയും ഡ്രോൺ ആക്രമണം
By ന്യൂസ് ഡെസ്ക്
•
March 31, 2026
ദുബായ്: ഇറാന്റെ ആക്രമണത്തിൽ ദുബായ് അൽബദയിൽ ഡ്രോൺ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപ്പിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ദുബായ് തീരത്തെ എണ്ണ ടാങ്കറുകൾക്കു നേരെയും ഡ്രോൺ ആക്രമണമുണ്ടായി....
Read full story


