
റിപ്പോര്‍ട്ട്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി
By ന്യൂസ് ഡെസ്ക്
•
January 11, 2026
പത്തനംതിട്ട: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കനത്ത പ്രതിഷേധത്തിനിടെ ഏറെ പണിപ്പെട്ടാണ് പോലീസ് രാഹുലിനെ പുറത്തിറക്കിയത്. ജാമ്യ ഹർജി സമർപ്പിക്കാൻ രാഹുലിന്റെ...
Read full story

