സമൂഹവിവാഹ ചടങ്ങിൽ വെച്ച് മകന്റെ വിവാഹവും നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രിമോഹൻ യാദവ്
ഉജ്ജയിൻ: സമൂഹവിവാഹ ചടങ്ങിൽ മകന്റെ വിവാഹവും നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ തീരുമാനം ശ്രദ്ധേയമാകുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഇളയ മകൻ അഭിമന്യു യാദവിന്റെ വിവാഹമാണ് നവംബർ 30 ഞായറാഴ്ച ഉജ്ജയിനിലെ ക്ഷിപ്ര നദീതീരത്ത് സമൂഹവിവാഹ ചടങ്ങിൽ നടന്നത്. ഇഷിത പട്ടേലാണ് …
സമൂഹവിവാഹ ചടങ്ങിൽ വെച്ച് മകന്റെ വിവാഹവും നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രിമോഹൻ യാദവ് Read More