പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർക്കെതിരെയുളള ലൈം​ഗിക പീഡന പരാതിയിൽ റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മീഷൻ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭ് വ​ത്സ​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ ഇ​തു​വ​രെ എ​ടു​ത്ത ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ദേശീയ വനിത കമ്മീഷൻ .ദ​ലി​ത് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ സം​സ്ഥാ​ന ഡി​ജി​പി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. …

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർക്കെതിരെയുളള ലൈം​ഗിക പീഡന പരാതിയിൽ റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മീഷൻ Read More