ഫലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി
ഗാസ സിറ്റി: ഫലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി. വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ജെനിനിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. മരിച്ചവരില്‍ ഒന്‍പത് പേരും അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരാണ്. അല്‍റാമില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ 22കാരനും …
ഫലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി Read More