പിടിയിലായ അല്‍ഖായിദ ഭീകരരെ ഡല്‍ഹിയിലേക്കു കൊണ്ടു പോകും.
കൊച്ചി: പെരുമ്പാവൂരില്‍ ഐഎന്‍എയുടെ പിടിയിലായ അല്‍ഖ്വയ്ദ ഭീകരരെ ഇന്ന് 20-9-2020 ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ഇതിനായി ഇന്നലെ വൈകുന്നേരം മജിസ്ട്രേറ്റ് അനുമതി നല്‍കി. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരെയാണ് ഡല്‍ഹിയിലേയ്ക്ക് കൊണ്ടു പോകുക. …
പിടിയിലായ അല്‍ഖായിദ ഭീകരരെ ഡല്‍ഹിയിലേക്കു കൊണ്ടു പോകും. Read More