കാര്യങ്ങളെ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാൻ കഴിയാത്തയാളാണ് രാഹുൽഗാന്ധിയെന്ന് അൽഫോൻസ് കണ്ണന്താനം
കൊച്ചി: മുസ്‌ലിം ലീഗ് മതേതര പാർട്ടിയാണെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം. മുസ്ലീം വിഭാഗക്കാരുടെ മാത്രം പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗെന്ന് അദ്ദേഹം ആരോപിച്ചു. തീവ്രവാദം, മതമൗലികവാദം, കേരളത്തിൽനിന്ന് ഐ.എസിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളിലൊന്നും ലീഗിന് മിണ്ടാട്ടമില്ല. …
കാര്യങ്ങളെ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാൻ കഴിയാത്തയാളാണ് രാഹുൽഗാന്ധിയെന്ന് അൽഫോൻസ് കണ്ണന്താനം Read More