വീടിൻ്റെ മേൽക്കൂര തകർന്ന് വൃദ്ധ ദമ്പതികൾക്ക് പരിക്ക്
ബാലരാമപുരം: മഴയത്ത് വീടിൻ്റെ മേൽക്കൂര തകർന്ന് വൃദ്ധ ദമ്പതികൾക്ക് പരിക്ക് . 20-10-2020 ചൊവ്വാഴ്ച രാവിലെ 11നായിരുന്നു സംഭവം. ബാലരാമപുരം, പുന്നക്കാ, തേരന്നൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ സിറിള്‍, ബേബി അല്‍ഫോണ്‍സ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തകര്‍ന്ന ഓടിന്റെ കഷണങ്ങള്‍ ദേഹത്തും തലയിലും വീണ് …
വീടിൻ്റെ മേൽക്കൂര തകർന്ന് വൃദ്ധ ദമ്പതികൾക്ക് പരിക്ക് Read More