ഹയർ സെക്കൻഡറി വൊക്കേഷണൽ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് www.admission.dge.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട്‌സ് എന്ന ലിങ്കിൽ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി അപേക്ഷകർക്ക് വിവരങ്ങൾ അറിയാം. അലോട്ട്‌മെന്റ് സ്‌ളിപ്പ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. നവംബർ 16ന് …

ഹയർ സെക്കൻഡറി വൊക്കേഷണൽ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു Read More