പാര്‍ശ്വഫലങ്ങള്‍ അലോപ്പതിയുടെ ഏറ്റവും വലിയ പോരായ്മ: ആയൂര്‍വേദം-അലോപ്പതി തര്‍ക്കത്തിന് പിന്നില്‍ ലോബികളെന്നും കോക്‌ജെ

ന്യൂഡല്‍ഹി: ആയുര്‍വേദമാണോ അലോപ്പതിയാണോ മികച്ചതെന്ന നിലവിലെ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ വാണിജ്യ താല്‍പ്പര്യ ലോബികളാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് വിഷ്ണു സദാശിവ് കോക്‌ജെ. രണ്ട് വൈദ്യശാസ്ത്ര മേഖലകളെയും പിന്തുണയ്ക്കുന്നവരോട് അവരുടെ കണ്ടെത്തലുകളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട അദ്ദേഹം കോവിഡ് -19 രോഗികളില്‍ ആയുര്‍വേദവും …

പാര്‍ശ്വഫലങ്ങള്‍ അലോപ്പതിയുടെ ഏറ്റവും വലിയ പോരായ്മ: ആയൂര്‍വേദം-അലോപ്പതി തര്‍ക്കത്തിന് പിന്നില്‍ ലോബികളെന്നും കോക്‌ജെ Read More