ചെമ്മണാമ്പതി അല്ലിമൂപ്പന്‍ തേക്കടി വഴി പറമ്പിക്കുളത്തേക്ക് കാട്ടുപാതയൊരുക്കണമെന്ന് ആദിവാസി കൂട്ടായ്മ
കൊല്ലങ്കോട്: ചെമ്മണാമ്പതി അല്ലിമൂപ്പന്‍ തേക്കടി വഴി പറമ്പിക്കുളത്തേക്ക് കാട്ടുപാത യാഥാര്‍ത്ഥ്യമാക്കാന്‍ ഊരുകൂട്ടം രംഗത്തിറങ്ങുന്നു. മലമ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈ എടുക്കുമെന്ന് 300ഓളം പേരടങ്ങുന്ന ആദിവാസി കൂട്ടായ്മ അറിയിച്ചു. പറമ്പിക്കുളം നെന്മാറ വനം ഡിവിനുകളിലെ 2000 ആദിവാസികള്‍ക്കും 200 വനപാലകര്‍ക്കും വനപാതയിലൂടെ തമിഴ്‌നാട് ചുറ്റാതെ …
ചെമ്മണാമ്പതി അല്ലിമൂപ്പന്‍ തേക്കടി വഴി പറമ്പിക്കുളത്തേക്ക് കാട്ടുപാതയൊരുക്കണമെന്ന് ആദിവാസി കൂട്ടായ്മ Read More