മിയാവാക്കി പദ്ധതിയില്‍ ക്രമക്കേടെന്ന്‌ ആക്ഷേപം

തിരുവനന്തപുരം: ടൂറിസം വകുപ്പ്‌ നടപ്പാക്കുന്ന മിയാവാക്കി വനവത്‌ക്കരണ പദ്ധതിയില്‍ ക്രമക്കേടെന്ന്‌ ആക്ഷേപം. നഗരങ്ങളിലെ ചെറിയ മേഖലകളില്‍ കുറഞ്ഞ കാലം കൊണ്ട്‌ വനം വെച്ചുപിടിപ്പിക്കുന്ന ജാപ്പനീസ്‌ മാതൃകയാണ്‌ മിയാവാക്കി. പദ്ധതി നടപ്പാക്കാന്‍ 5.79 കോടി രൂപയ്‌ക്കാണ്‌ കള്‍ച്ചറല്‍ ഷോപ്പിയെന്ന കണ്‍സോര്‍ഷ്യത്തിന്‌ കരാര്‍ നല്‍കിയത്‌. …

മിയാവാക്കി പദ്ധതിയില്‍ ക്രമക്കേടെന്ന്‌ ആക്ഷേപം Read More