റിപ്പോര്‍ട്ട്
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അഗ്നിശമന സേനാംഗം മരിച്ചു
By ന്യൂസ് ഡെസ്ക്
•
July 29, 2025
കോട്ടയം | മുണ്ടക്കയത്ത് അഗ്നിശമന സേനാംഗം അപകടത്തിൽ മരിച്ചു. ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണാണ് മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ എസ് സുരേഷ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഫയർ ഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായിരുന്നു സുരേഷ്. ചാഞ്ഞ് കിടന്ന മരം...
Read full story

