ദേശസുരക്ഷാ നിയമം ചുമത്തിയ ഡോ. കഫീല്‍ഖാനെ മോചിപ്പിച്ചു

അലഹബാദ്: ദേശ സുരക്ഷാ കുറ്റം ചുമത്തി തടവില്‍ പാര്‍പ്പിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീല്‍ ഖാനെ മോചിപ്പിച്ചു. യു.പി മധുര ജയിലിലെ ആറ് മാസത്തെ തടവിന് ശേഷമാണ് കഫീല്‍ ഖാന്‍ മോചിതനാകുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയാണ് …

ദേശസുരക്ഷാ നിയമം ചുമത്തിയ ഡോ. കഫീല്‍ഖാനെ മോചിപ്പിച്ചു Read More

ഉത്തര്‍ പ്രദേശില്‍ ഹുക്ക ബാറുകള്‍ നിരോധിച്ചു.

അലഹബാദ്‌:ഉത്തര്‍ പ്രദേശില്‍ ഹുക്കബാറുകല്‍ നിരോധിച്ച്‌ അലഹബാദ്‌ ഹൈക്കോടതി ഉത്തരവായി. കോവിഡ്‌ വ്യാപനത്തിന്‍റെ പാശ്ചാത്തലത്തിലാണ്‌ ഉത്തരവ്‌. റെസ്റ്റോറന്‍റുകളിലും കഫേ കളിലും ഹുക്കബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദി ക്കരുതെന്നും, ഈമാസം 31-നകം ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ലഖനൗ സര്‍വ്വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥിയായ …

ഉത്തര്‍ പ്രദേശില്‍ ഹുക്ക ബാറുകള്‍ നിരോധിച്ചു. Read More

ഡോക്ടർ കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഉത്തർപ്രദേശിലെ ഡോക്ടർ കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ചാണ് ഉത്തർപ്രദേശ് പോലീസ് കഫീൽ ഖാനെ 2020 ജനുവരി …

ഡോക്ടർ കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി Read More