ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്നുവീണ ബോയിങ് വിമാനത്തിന്റെ ഒരു എന്‍ജിന്‍ മാറ്റി പുതിയത് വെച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ. 2025 മാര്‍ച്ചിലായിരുന്നു വിമാനത്തിന്റെ വലതുവശത്തെ എന്‍ജിന്‍ മാറ്റിവെച്ചത്. ഇടതുവശത്തെ എന്‍ജിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഏപ്രില്‍ മാസത്തില്‍ പരിശോധിച്ച്...
Read full story