ബി.ജെ.പി. രാജ്യസഭാ കക്ഷിനേതാവായി മന്ത്രി പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: രാജ്യസഭയിലെ ബി.ജെ.പി. കക്ഷിനേതാവായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നിയമിച്ചു. താവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയോഗിച്ച ഒഴിവിലാണ് ഗോയലിന്റെ നിയമനം. നിര്‍മല സീതാരാമന്‍, ഭൂപേന്ദ്ര യാദവ് എന്നിവരെയും പരിഗണിച്ചിരുന്നു. പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനം ഈ മാസം 19-ന് ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം. …

ബി.ജെ.പി. രാജ്യസഭാ കക്ഷിനേതാവായി മന്ത്രി പീയൂഷ് ഗോയല്‍ Read More