പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
. ന്യൂയോര്‍ക്ക് : പ്രവാസികളാണ് രാജ്യത്തിന്റെ മുഖമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അതുകൊണ്ടാണ് അവരെ രാഷ്ട്രദൂതര്‍ എന്ന് വിളിക്കുന്നതെന്നും മോദി പറഞ്ഞു. “നിങ്ങളുടെ സ്‌നേഹമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. നിങ്ങള്‍ ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഇടയില്‍ …