ലെവിനും ശ്രീശൈലേശ്വരിയും
ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം: അഖിലേന്ത്യ ടെന്നിസ് അസോസിയേഷന്റെ അണ്ടര്‍ 18 ചാമ്പ്യന്‍ഷിപ്പ് സീരീസ് ടൂര്‍ണമെന്റില്‍ തമിഴ്‌നാടിന്റെ താരങ്ങളായ ലെവിന്‍ സഫൂറും ശ്രീശൈലേശ്വരിയും ചാമ്പ്യന്‍മാര്‍. തിരുവനന്തപുരം കുമാരപുരം രാമനാഥ കൃഷ്ണന്‍ ടെന്നീസ് കോംപ്ലക്‌സിലെ കേരള ടെന്നീസ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ നാട്ടുകാരനായ അദ്വൈതിനെ തോല്‍പ്പിച്ചാണു ലെവിന്‍ …

ലെവിനും ശ്രീശൈലേശ്വരിയും
ചാമ്പ്യന്‍മാര്‍
Read More