ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള കൊളീജിയം സംവിധാനത്തിനെതിരായ വിമർശനം കടുപ്പിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു
ന്യൂഡൽഹി: ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ ജഡ്ജിമാരെ ഭാഗമാക്കരുതെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുളളതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ചില കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ആ നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന് സുപ്രീം കോടതിയോട് അഭ്യർഥിക്കുന്നതായും കിരൺ റിജിജു ചൂണ്ടിക്കാട്ടി. കൊളീജിയം സംവിധാനം കാരണം …
ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള കൊളീജിയം സംവിധാനത്തിനെതിരായ വിമർശനം കടുപ്പിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു Read More