ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഭുവനേശ്വർ : പടിഞ്ഞാറെ ഒറീസയിൽ ബലംഗീർ ജില്ലയിലെ പാട്നാഗഢ് എന്ന സ്ഥലത്ത് ഒരു വീട്ടിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബുലു ജാനി (50), ഭാര്യ ജ്യോതി (48), മക്കളായ സരിത(12), ഭീഷ്മ(5), ശ്രീയ(3), സഞ്ജീവ് (2) എന്നിവരാണ് കൊല്ലപ്പെട്ടത്. …

ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി Read More