സര്‍വശക്തിയും ഉപയോഗിച്ച് ഇടതുമുന്നണി മത്സരിക്കും : എം.വി. ഗോവിന്ദൻ
. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർവശക്തിയും ഉപയോഗിച്ച് ഇടതുമുന്നണി മത്സരിക്കുമെന്നും സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടും. ഇടതുമുന്നണി വർധിത ആവേശത്തിലാണ്. ഫലപ്രദമായ …
സര്‍വശക്തിയും ഉപയോഗിച്ച് ഇടതുമുന്നണി മത്സരിക്കും : എം.വി. ഗോവിന്ദൻ Read More