മലപ്പുറം: കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി ഉന്നതി പദ്ധതി

മലപ്പുറം: കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ഉന്നതി പദ്ധതി. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഉന്നതി പദ്ധതിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എല്‍.എ നിര്‍വ്വഹിച്ചു. രോഗമുക്തി നേടിയിട്ടും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ …

മലപ്പുറം: കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി ഉന്നതി പദ്ധതി Read More