മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, തുടര്‍ന്ന് തോക്ക് ചൂണ്ടി കൊള്ളയടിക്കുക; വൈറലായി അലിഗഡിലെ ജ്വല്ലറി മോഷണം
ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഒരു മോഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഷ്ടാക്കളെ കൊവിഡ് പേടിയാണ് വാര്‍ത്തിയിലെ കൗതുകമുണര്‍ത്തുന്ന കാര്യം. അലിഗഡില്‍ ജ്വല്ലറിയില്‍ മോഷണം നടത്താനെത്തിയ മുഖംമൂടി ധരിച്ച മൂന്ന അംഗ സംഘം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം തൊഴിലാളികള്‍ക്ക് നേരെ …
മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, തുടര്‍ന്ന് തോക്ക് ചൂണ്ടി കൊള്ളയടിക്കുക; വൈറലായി അലിഗഡിലെ ജ്വല്ലറി മോഷണം Read More